Kunnan Kaya podi
Highlights
കുന്നം കായ കുട്ടികൾക്ക് നൽകുന്നതിലൂടെ ലഭിക്കാവുന്ന ചില ഗുണങ്ങൾ:
* ശരീരത്തിന് നല്ല എനർജി നൽകുന്നു — കളിയും പഠനവും ചെയ്യുന്ന കുട്ടികൾക്ക് സഹായകരം
* ഫൈബർ ഉള്ളതിനാൽ മലബന്ധം കുറയ്ക്കാൻ സഹായിക്കും
* ഭാരം കുറവുള്ള കുട്ടികൾക്ക് പോഷകാഹാരമായി ഉപയോഗിക്കാം
* പൊട്ടാസ്യം ഉള്ളതിനാൽ മസിലുകളും ശരീര പ്രവർത്തനവും സഹായിക്കും
* വീട്ടിൽ തയ്യാറാക്കുന്ന പൊടി രൂപത്തിൽ കൊടുത്താൽ പ്രിസർവേറ്റീവ് ഇല്ലാത്ത ഹെൽത്തി ഫുഡ് ആകും
* കഞ്ഞി, പായസം, സ്മൂത്തി, പാൻകേക്ക് എന്നിവയിൽ ചേർത്ത് കൊടുക്കാം
* രാവിലെ ഭക്ഷണമായി കൊടുത്താൽ കൂടുതൽ നേരം വയർ നിറഞ്ഞ അനുഭവം ലഭിക്കും
* ഡീഹൈഡ്രേറ്റ് ചെയ്ത് പൊടി ആക്കിയാൽ യാത്രകളിലും എളുപ്പം ഉപയോഗിക്കാം
6 മാസം കഴിഞ്ഞ കുഞ്ഞുകൾക്ക് പുതിയ ഭക്ഷണം നൽകുമ്പോൾ ചെറിയ അളവിൽ തുടങ്ങി ശരീരത്തിന് യോജിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. 1 വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങൾക്ക് ഉപ്പും പഞ്ചസാരയും കൂടുതലായി ചേർക്കാതിരിക്കുക
Delivery Options
Get delivery at your doorstep
Reviews and Ratings
No Customer Reviews
Share your thoughts with other customers

